പാലക്കാഴിയിൽ പുകപ്പുരക്ക് തീപിടിച്ച് നാശനഷ്ടം

അലനല്ലൂർ: പാലക്കാഴിയിൽ റബ്ബർ ഷീറ്റുകൾ ഉണക്കുന്ന പുകപ്പു രക്ക് തീപിടിച്ച് വൻ നാശനഷ്ടം. പുകപ്പുരയിലുണ്ടായിരുന്ന ആയി രത്തോളം ഷീറ്റുകളും പുകപ്പുരയും കത്തി നശിച്ചു. കൂത്താർ ത്തൊ ടി ഹനീഫയുടെ വീടിനോട് ചേർന്ന പുകപ്പുരയിൽ ഇന്നലെ ഉച്ചക്ക് പന്ത്രണ്ടേമുക്കാലോടെയാണ് അഗ്നിബാധ ഉണ്ടായത്. പുകപ്പുരയിൽ നിന്നും പുക...